ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം ആണ് കേശു ഈ വീടിന്റെ നാഥൻ. ദിലീപ് നാദിർഷാ ടീം പലതവണ സിനിമ ഇറക്കിയിട്ട് ഉണ്ടെങ്കിലും ദിലീപ് നെ നായകൻ ആക്കി ഉള്ള ആദ്യ സിനിമ ആണ് കേശു. ദേ മാവേലി കൊമ്പത്തു പോലെ ഉള്ള പഴയകാല ഹിറ്റ് പാരഡി കാസറ്റ് ഇറക്കിയ നാദ് ഗ്രൂപ്പ് ആണ് ചിത്രം ഇറക്കുന്നത്. ദിലീപ് നാദിർഷാ ചേർന്നാണ് നാദ് ഗ്രൂപ്പ് നടത്തുന്നത്. ഉർവശി ആണ് ചിത്രത്തിൽ നായിക. അനവധി ഹാസ്യ താരങ്ങൾ അണിContinue reading “Kesu Ee Veedinte Nadhan (കേശു ഈ വീടിന്റെ നാഥൻ)”